ഉറപ്പായും മിന്നല്‍ മുരളിയേക്കാള്‍ വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി 2. അത് സ്കെയില്‍ ബേസ് ആയാലും ബജറ്റ് ആയാലും. അതുകൊണ്ട് വലിപ്പത്തിന്റെ കാര്യത്തില്‍ മിന്നല്‍ മുരളി 2 തന്നെയാവും മുന്നില്‍'- ബേസില്‍ പറഞ്ഞു.
Original reporting. Fearless journalism. Delivered to you.